Land For Sale @ Ernakulam
Call us
Kayamkulam, Karthikappally, Alappuzha, Kerala, 690502, India
For Sale
₹8,500,000
ടാർ റോഡ് സൈഡിൽ 32 സെന്റ് പുരയിടവും 2 ബെഡ്റൂം വീടും വില്പനയ്ക്ക്. കായംകുളം ടൗണിനു സമീപം. ആലപ്പുഴ ജില്ലാ. ഹൈവേയിൽ നിന്നും 1.25 കിലോമീറ്റർ ദൂരം മാത്രം. രണ്ടു ബെഡ്റൂമുകളും അറ്റാച്ച്ഡ്. രണ്ടു നില വെക്കാനനുയോജ്യമായ അടിത്തറ. മുറിച്ചു വില്പനയ്ക്കും അനുയോജ്യമായ നിലയിൽ കിടക്കുന്ന പുരയിടം.
Call us
₹8,500,000
Owning a home is a keystone of wealth… both financial affluence and emotional security.